കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല്; സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ

1 min read
News Kerala
28th May 2024
കെ.എസ്.യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ. മാർ...