News Kerala (ASN)
28th March 2025
കിയയുടെ വളരെ ജനപ്രിയമായ ഇടത്തരം എസ്‌യുവിയായ സെൽറ്റോസ് ഒരു തലമുറ അപ്‌ഗ്രേഡിനായി ഒരുങ്ങുകയാണ്. 2026 ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കൊറിയയിൽ വിപുലമായ...