Day: March 28, 2022
News Kerala
28th March 2022
ഹോളിവുഡ്: 94 മത് ഓസ്‌കാര്‍ അവാര്‍ഡില്‍ കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. ദ എയ്‌സ്...
ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ പിടിയിൽ

1 min read
News Kerala
28th March 2022
ലക്‌നൗ: അഞ്ച് വയസുകാരിയെ പൊതുമദ്ധ്യത്തിൽ ലൈംഗികമായി ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. 74...
News Kerala
28th March 2022
കൊളംബോ: സാമ്പത്തക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ എംബസികള്‍ പൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുഡാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെയുള്ള എംബസികളാണ് അടയ്ക്കുന്നത്....
News Kerala
28th March 2022
ദുബായ്: എക്‌സ്‌പോയ്‌ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം...
News Kerala
28th March 2022
ന്യൂഡൽഹി: രാജ്യത്ത് പുതിയ 21 സൈനിക സ്‌കൂളുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. എൻജിഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളുകൾ...
News Kerala
28th March 2022
ലോസാഞ്ചലസ്: ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ വേദിയില്‍ കയറി നടന്‍ വില്‍ സ്മിത്ത് മുഖത്തടിച്ചു. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. അവതാരകന്‍ ക്രിസ്...
ആകാശത്ത് നൃത്തമാടി
ആയിരം പട്ടങ്ങൾ ; പാർടി കോൺഗ്രസ് വിളംബരം ചെയ്ത് എടക്കാട് ഏരിയാ കമ്മിറ്റി

1 min read
News Kerala
28th March 2022
മുഴപ്പിലങ്ങാട് നൂലറ്റത്ത് ആകാശംതൊട്ട് ആയിരം പട്ടങ്ങൾ. അസ്തമയ സൂര്യന്റെ ചുവപ്പുരാശിയിലേക്ക് ആയിരം പറവകൾ ഒരുമിച്ച് പറന്നിറങ്ങിയതുപോലുള്ള കാഴ്ചയായിരുന്നു അത്. കടലും തീരവും ആകാശവും...
News Kerala
28th March 2022
തിരുവനന്തപുരം പൊരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതി അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് വൈദ്യുതിമന്ത്രി കെ...