13th August 2025

Day: February 28, 2025

തിരുവനന്തപുരം: കാറിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് അധ്യാപകനെയും  മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസർ ക്രൂരമായി മർദിച്ചെന്ന...
“കൊല്ലാൻ അവൻ ഇനിയും ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും..”ത്രസിപ്പിക്കുന്ന സിനിമാ ഡയലോഗാണ്; “താഴ്‌വാര”ത്തിലെ മോഹൻലാലിന് വേണ്ടി എം.ടി. എഴുതിയത്. സാമൂഹ്യമാധ്യമലോകത്ത് കാലാകാലങ്ങളായി നടക്കുന്ന “വധശ്രമ”ങ്ങളെ...
മലയാള സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സിനിമ സമരം എന്നത് ഉമ്മാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം....
.news-body p a {width: auto;float: none;} തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ അനുവദിച്ച...
ദില്ലി: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ഹിമപാതത്തെ തുടര്‍ന്ന്...
.news-body p a {width: auto;float: none;} ന്യൂഡൽഹി: മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ...
മേലധികാരി പിതൃത്വ അവധി (Paternity Leave) നിഷേധിച്ചതിനെ തുടർന്ന് അമേരിക്കൻ അഭിഭാഷകൻ എട്ടുകോടി രൂപയുടെ ജോലി ഉപേക്ഷിച്ചു. സംവേറിൻ്റെ സ്ഥാപകനായ നിക്ക് ഹ്യൂബർ...
വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത്  പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ...