13th August 2025

Day: February 28, 2025

.news-body p a {width: auto;float: none;} തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഡിജിറ്റ‍ൽ ആർ.സി ഏർപ്പെടുത്തി ഗതാഗത വകുപ്പ് ഉത്തരവിറക്കി....
തിരുവനന്തപുരം : സമരം ചെയ്യുന്നതു കൊണ്ട് ആശാ വർക്കർമാർ സർക്കാരിന്റെയോ പാർട്ടിയുടെയോ ശത്രുക്കളാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടാണ്...
കൊച്ചി: ശബരിമലയിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹാജരാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന്...
തിരുവനന്തപുരം: 2022ലെയും 2023ലെയും സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരത്ത്  നടന്ന ചടങ്ങിൽ 2023ലെ മികച്ച ന്യൂസ് ക്യമറമാനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ...
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് ‘ഹലോ മമ്മി’. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ...
തിരുവനന്തപുരം: നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടെന്നും ഫോൺ നമ്പർ താത്കാലികമായി റദ്ദാക്കിയെന്നും വ്യാജസന്ദേശം നൽകി സൈബർ തട്ടിപ്പ്. നമ്പർ തിരികെ ലഭിക്കാനും കേസ് ഒഴിവാക്കാനും...
കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കോട്ടയം...
പൊതുപരിപാടിക്കിടെ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരത്തെ ചുംബിച്ച സംഭവത്തില്‍ യുവതിക്കെതിരേ നടപടിയുമായി ദക്ഷിണ കൊറിയന്‍ പോലീസ്. ബിടിഎസ് താരം ജിന്നിനെ അനുവാദമില്ലാതെയാണ്...
.news-body p a {width: auto;float: none;} ദുബായ് : സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ...
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് രാജമൗലി. ബാഹുബലിയിലൂടെ അദ്ദേഹം തന്റെ ഖ്യാതി ഇന്ത്യയ്ക്ക് അകത്തും പുറത്തും പരത്തി. ഇപ്പോഴിതാ രാജമൗലിക്ക് എതിരെ...