13th August 2025

Day: February 28, 2025

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ...
.news-body p a {width: auto;float: none;} ഗ്വാളിയോർ: മദ്ധ്യപ്രദേശിൽ അഞ്ചുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്താൻ ശ്രമം. ഗ്വാളിയോറിലാണ് കൊടും ക്രൂരത...
സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദറിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. ബോളിവുഡ് സിനിമാ ആരാധകർക്ക് ആവേശം നൽകുന്ന...
.news-body p a {width: auto;float: none;} പൂനെ: പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ...
ചെന്നൈ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അഭ്യൂഹങ്ങൾ മകൻ വിജയ് യേശുദാസ് നിഷേധിച്ചു. യേശുദാസ് അമേരിക്കയിൽത്തന്നെയാണുള്ളതെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കുടുംബം...
നടീ നടൻമാരുടെ വിശേഷങ്ങള്‍ എന്നും സിനിമാ പ്രേക്ഷകര്‍ക്ക് കൗതുകമുള്ള കാര്യമാണ്. താരങ്ങളുടെ കുടുംബവും പ്രതിഫലവും ആസ്‍തിയുമൊക്കെ വാര്‍ത്തകളില്‍ ഇടംനേടുന്നത് അതിനാലാണ്. താരങ്ങളുടെ വിദ്യാഭ്യാസ്...
ജീൻ ഹാക്‌മൻ എന്ന പേരിൽ നാമെല്ലാം അറിയുന്ന യൂജിൻ അലൻ ഹാക്മന് പത്ത് വയസ്സുകാലത്തേ നടനാകാനായിരുന്നു മോഹം. പക്ഷേ, 13-ാം വയസ്സിൽ ശിഥിലമായിപ്പോയ...
മുംബൈ: അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനെ എന്നും ഓർമ്മിക്കാൻ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം അതിന്റെ പേര്‌ മാറ്റി. നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്തുള്ള...