News Kerala (ASN)
28th February 2024
കൊച്ചി: കൊച്ചി പള്ളുരുത്തിയിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു....