News Kerala
28th February 2024
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല...