മുന്‍ നൃത്താധ്യാപികയുടെ പരാമര്‍ശത്തില്‍ രോഷം പൂണ്ട് ജിദ്ദ പ്രവാസികള്‍, വിവാദം കൊഴുക്കുന്നു

1 min read
News Kerala
28th January 2024
ജിദ്ദ- നഗരത്തിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്തയായ മലയാളി നൃത്താധ്യാപിക ഫെയ്സ്ബുക്കിലൂടെ നടത്തിയ വര്‍ഗീയ പരാമര്‍ശം ജിദ്ദ മലയാളി പ്രവാസി സമൂഹത്തിന് നടുക്കമായി....