'കുപ്പിയെവിടെ?' ശിഷ്യനെ ചെരിപ്പൂരി തല്ലിച്ചതച്ച് ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ, ശേഷം ന്യായീകരണം

1 min read
News Kerala (ASN)
28th January 2024
ഇസ്ലാമാബാദ്: പ്രശസ്ത പാക് ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ തന്റെ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന വീഡിയോ പുറത്ത്. കുപ്പി എവിടെയെന്ന്...