18th July 2025

Day: December 27, 2024

.news-body p a {width: auto;float: none;} എം.ടിയെക്കുറിച്ച് ഒരുപാട് ഓർമ്മകൾ എന്നിലുണ്ട്. ആദ്യമായി അദ്ദേഹത്തെ കാണുന്നത്, കോഴിക്കോട്ടെ ഹോട്ടലിൽ വെച്ചാണ്. ഞാനും...
.news-body p a {width: auto;float: none;} മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്,...
തിരുവനന്തപുരം: ഡിസംബർ 24,25 തീയതികളിലായി ബെവ്കോ വിറ്റഴിച്ചത് 152.06 കോടിയുടെ മദ്യം. മുൻ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്രത്....
ശബരിമല: ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. ഇന്നലെ ഉച്ചയ്ക്ക്...
എഴുത്തിന്റെ പടിപ്പുരവിട്ട് കഥയുടെ പെരുന്തച്ചൻ യാത്രയാവുമ്പോൾ മലയാള സിനിമയുടെ ഗതിവിഗതികൾ മാറ്റിയെഴുതിയ ഒരു ചലച്ചിത്രകാരന്റെ നഷ്ടവും വലുതാണ്. വടക്കൻപാട്ടിലെ വീരനായകനായ ആരോമൽ ചേകവരെ...
എം.ടി എന്ന സാഹിത്യപ്രതിഭ ഓർമ്മയാകുമ്പോൾ എന്റെ നഷ്ടം വ്യക്തിപരമാണ്. ഞങ്ങളുടെ സൗഹൃദവലയത്തിലുള്ള എല്ലാവരോടും പ്രതിഭ എന്റെ സഹോദരിയാണെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. അത്രമേൽ...
പ്രക്കാനം (പത്തനംതിട്ട) : എസ്.എൻ ട്രസ്റ്റ് ബോർഡംഗവും എസ്.എൻ.ഡി.പി യോഗത്തിന്റെ അവിഭക്ത പത്തനംതിട്ട യൂണിയൻ സെക്രട്ടറിയും കണ്ണൂർ, കാസർകോട് ജില്ലകളിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന പ്രക്കാനം...
ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ്. സമ്മേളനത്തിനായി മികച്ച ലോഗോ നിർദ്ദേശിക്കാമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി...
ന്യൂ​ഡ​ൽ​ഹി​:​ ​​ മുൻ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​നും​ ​ഇ​ന്ത്യ​ൻ​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്തെ​ ​ന​വ​ ​ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഉ​പ​ജ്ഞാ​താ​വു​മാ​യ​ ​ഡോ.​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് ​അ​ന്ത​രി​ച്ചു.​...
.news-body p a {width: auto;float: none;} കട്ടപ്പന: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഇറച്ചി പിടികൂടി. ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന കൊട്ടാരം ഫ്രഷ്...