Entertainment Desk
27th November 2023
നടി തൃഷയ്ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം വിവാദമാകുകയാണ്. സിനിമയിലേതുൾപ്പടെ നിരവധിയാളുകളാണ് നടനെ വിമർശിച്ചുകൊണ്ടെത്തുന്നത്. ഇപ്പോഴിതാ മൻസൂർ അലിഖാനെതിരെ ഹരിശ്രീ അശോകൻ...