കോടികളുടെ ഏലം ഓൺലൈൻ തട്ടിപ്പ് കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാല് വർഷത്തിന് ശേഷം പിടിയില്‍
1 min read
News Kerala (ASN)
27th November 2023
മലപ്പുറം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇടുക്കി രാജാക്കാട് സ്വദേശി ജില്‍ജോ മാത്യു പിടിയില്‍. മലപ്പുറം എടവണ്ണ പൊലീസാണ് തിരുപ്പൂരിലെത്തി...