അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ക്ഷേത്രത്തിന്റെ ഇരുമ്പുഗേറ്റ് വലിച്ച് തുറക്കാൻ ശ്രമിച്ച് കരടി, ഒടുവിൽ…
വന്യമൃഗങ്ങളെ കാണാനിഷ്ടപ്പെടുന്ന അനേകങ്ങളുണ്ട്. അതിനാൽ തന്നെ പലപ്പോഴും വന്യമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് രൺതംബോർ നാഷണൽ...