News Kerala (ASN)
27th October 2023
വാഹനത്തിരക്കിൽ ബൈക്ക് ഓടിക്കുമ്പോൾ പരമാവധി സ്ട്രെസ് വീഴുന്നത് കൈകളിലും കാലുകളിലുമാണ്. ഇതിന്റെ മുഖ്യ കാരണം ക്ലച്ചും ഗിയറുമാണ്. നഗരങ്ങളിലെ ട്രാഫിക്കിൽ ബൈക്ക് ഓടിക്കുമ്പോൾ,...