10th August 2025

Day: September 27, 2024

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട.  കൂടാതെ അയേണ്‍, ഫോസ്ഫറസ്, സേലീനിയം, വിറ്റാമിനുകളായ എ, ബി, ഡി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്.  പതിവായി മുട്ട...
ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു....
ദുബൈ: ഭാര്യയുടെ സന്തോഷത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും? ദ്വീപിന്‍റെ അറ്റംവരെയെന്നാകും ദുബൈയിലെ ഈ വ്യവസായിയുടെ മറുപടി. ബീച്ചില്‍ സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ട...
കണ്ണൂർ: ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോ​ഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമിൽ നിന്നും യാത്ര തിരിക്കുന്നതിനിടെയാണ്...
മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു....
തൻ്റെ പുതിയ സിനിമയിൽ നിന്നും ഒരു പ്രധാന നടനെ പുറത്താക്കേണ്ടിവന്നുവെന്ന് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. നടൻ്റെ മാനേജറുടെ സ്വഭാവം കാരണമാണിതെന്നും സംവിധായകൻ പറഞ്ഞു....
സ്നാക്കുകൾ കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുണ്ടാവും. എന്നാൽ, അതിനോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല എന്നാണ് പുതിയ ഒരു കണ്ടെത്തൽ തെളിയിക്കുന്നത്. വെങ്കലയുഗത്തിൽ...
നിലമ്പൂർ: താൻ തീപ്പന്തം പോലെ കത്തുമെന്ന് സിപിഎമ്മിന് അൻവറിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായും എം വി ഗോവിന്ദന് മറുപടിയായി...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഭ‌ർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന നവ വധു വാഹനാപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ മാമം ദേശീയപാതയിലാണ്...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 399 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു...