മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

1 min read
News Kerala (ASN)
27th September 2024
കൊച്ചി: മൂവാറ്റുപുഴ- പിറവം റോഡിൽ വാഹനാപകടം. എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. കോതമംഗലം എം...