ആകാശ്ദീപ് നിര്‍ബന്ധിച്ച് ഡിആര്‍എസ് എടുപ്പിച്ചു, വിക്കറ്റ് കിട്ടിയപ്പോൾ രോഹിത് ഞെട്ടി- വിഡിയോ

1 min read
News Kerala Man
27th September 2024
കാൻപുര്‍∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ക്യാപ്റ്റൻ രോഹിത് ശർമയെയും സഹതാരങ്ങളെയും ഞെട്ടിച്ച് ഇന്ത്യൻ പേസർ ആകാശ്ദീപ്. മത്സരത്തിന്റെ 13–ാം ഓവറിൽ...