News Kerala (ASN)
27th September 2024
കണ്ണൂർ: പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവറിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നാണ് യുഡിഎഫും...