.news-body p a {width: auto;float: none;} മുംബയ്: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി അറസ്റ്റ് ചെയ്തു. ആരോഹി ബർഡെ...
Day: September 27, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി....
35 വയസിന് താഴെയുള്ള ഇന്ത്യയിലെ സമ്പന്ന സംരംഭകരുടെ പട്ടികയില്‍ മലയാളി അജീഷ് അച്ചുതന്‍ ഇടം നേടി. ധനകാര്യ സേവന, അക്കൗണ്ടിങ്, ബാങ്കിങ് പ്ലാറ്റ്‌ഫോമായ...
ദില്ലി: ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാൻ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറിചെറുകിട ആയുധ ഫാക്ടറി (SAF)...
.news-body p a {width: auto;float: none;} മലപ്പുറം: ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങിയ യുവാവ് പിടിയിൽ. 32കാരനായ സക്കീർ...
ബെംഗളൂരു: ബെംഗളൂരുവിൽ റഫ്രിജറേറ്ററിനുള്ളിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന് നാല് ദിവസത്തിന്...
ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ‘ദേവര’യുടെ റിലീസ് ദിനത്തിൽ അതിരുകടന്ന് ആരാധകരുടെ ആവേശപ്രകടനം. തിയേറ്റർ പരിസരത്ത് ആടിനെ ബലി കൊടുത്തും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ...
.news-body p a {width: auto;float: none;} വിദ്യാർത്ഥികളില്ലാതെ അദ്ധ്യാപകർ മാത്രമുളള സർക്കാർ സ്കൂളുകളുടെ കഥ പറയുന്ന നിരവധി സിനിമകൾ മലയാളത്തിലടക്കം നിരവധി...
മുംബൈ: വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. മുംബൈയിലെ ഉല്ലാസ് നഗറിൽ നിന്നാണ് അരോഹി...
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക് സ്‍കൂട്ടർ കൂടി എത്തി. സെലിയോ (ZELIO) അതിൻ്റെ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ‘മിസ്റ്ററി’...