11th August 2025

Day: September 27, 2024

ചൂതാട്ടം, ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇതിനകം വഴിയാധാരമാക്കിയത്. ചൂതാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യം കുറച്ച് പണം ലഭിക്കുന്നു. ഇതോടെ ആവേശം കയറി കൂടുതല്‍ പണം ചൂതാട്ടത്തില്‍...
തൃശൂർ: അപകടകരമായ രീതിയിൽ ബസോടിച്ച് ഭീതി സൃഷ്ടിച്ച ഡ്രൈവറെ കൈയോടെ പൊക്കി പൊലീസ്. കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെയാണ് സംഭവം. തൃശൂർ പാളപ്പിള്ളി...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു....
.news-body p a {width: auto;float: none;} കാൺപൂർ: ഇന്ത്യ-ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിനിടെ കാണികൾക്കിടയിൽ സംഘർഷം. ‘ടൈഗർ റോബി’ എന്നറിയപ്പെടുന്ന ബംഗ്ളാദേശ്...
തിരുവനന്തപുരം: ഗവേണൻസ് നൗ സംഘടിപ്പിച്ച ഒൻപതാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ കെഎസ്ആർടിസിക്ക് അഭിമാനകരമായ പുരസ്കാരം. ‘പുരോഗമന പൊതുമേഖലയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാളെയെ...
മലപ്പുറം: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അൻവർ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന്...
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്...