കടന്നലുകള്‍ തിരിഞ്ഞുകുത്തുമ്പോള്‍; 'പിണറായി റിപ്പബ്ലിക്കി'ല്‍ അന്‍വര്‍ സഖാവിന്റെ വിപ്ലവങ്ങള്‍!
1 min read
News Kerala (ASN)
27th September 2024
ഇടതുപക്ഷ രാഷ്ട്രീയം ചോര്‍ന്നുപോയൊരു സംഘടനാശരീരത്തിന് വന്നുചേരുന്ന അനിവാര്യമായ പതനമാണ് സി പി ഐ (എം) ഇപ്പോള്‍ നേരിടുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശനങ്ങളെ കുലംകുത്തികളെന്ന്...