News Kerala (ASN)
27th September 2023
പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരെയും ബാധിക്കുന്ന ഭയം ഭക്ഷണം തയ്യാറാക്കപ്പെടുന്ന പരിസരവുമായി ബന്ധപ്പെട്ട ശുചിത്വമാണ്. അത് ഹോട്ടല്‍ ഭക്ഷണമായാലും ശരി ഹോസ്റ്റല്‍ ഭക്ഷണമായാലും...