ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ...
Day: September 27, 2023
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ പാടില്ലായിരുന്നുവെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. First Published Sep 26, 2023, 9:14 PM...
മാനന്തവാടി-ഒന്നര മാസത്തിലധികമായി തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലും സമീപങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട ആദണ്ടയില്‍ ഇര...
പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് വാങ്ങിയിട്ടും പണം മടക്കിനൽകിയില്ല; വ്യാപാരിക്ക് മുക്കാൽ ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ കോടതി സ്വന്തം ലേഖിക കൊച്ചി:...
ഷാരോൺ വധക്കേസിലെ പ്രതി പ്രതി ഗ്രീഷ്മ ഇന്നുതന്നെ ജയിൽ മോചിതയാകും. വിചാരണ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിംഗ് ഓർഡർ മാവേലിക്കര സ്പെഷ്യൽ കോടതിയിൽ...
ചെന്നൈ : വീണ്ടും പ്രതിപക്ഷത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ബിജെപിയും സഖ്യം അവസാനിപ്പിച്ചതിന്...
പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ ക്രമേണ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കുമെന്നതിനാല്‍ തന്നെ പ്രമേഹം നിര്‍ബന്ധമായും നിയന്ത്രിച്ച് തന്നെ മുന്നോട്ട്...
സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു; ആത്മാര്‍ഥതയോടെയാണ് നോക്കിയത് ; ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം ; ഗോവയില്‍ സുഖവാസത്തിന് പോയതല്ല’,...
ദുബയ് ക്ലബ്ബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി ചേർന്ന് ശാരീരിക വൈകല്യമുള്ള അത്ലറ്റുകൾക്കായി മൂന്ന് വീൽ ചെയറുകൾ സംഭാവന നൽകിയിരിക്കുകയാണ് മഹ്‌സൂസ് ഒരൊറ്റ...
ഇടുക്കി-പീഡനക്കേസ് പ്രതികളുടെ അറസ്റ്റ് തടയുക വഴി ഇവര്‍ക്ക് നാടുവിടാന്‍ സൗകര്യം ചെയ്ത പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെയാണ് ആഭ്യന്തര...