എന്താണ് ഗുഡ് ടച്ചും ബാഡ് ടച്ചും; പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍

1 min read
News Kerala (ASN)
27th September 2023
സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അവബോധം സൃഷ്ടിക്കാൻ അധികൃതരും സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീമുന്നേറ്റ പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ ശ്രമിക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍...