മുംബൈ: കോൺഗ്രസ് പാർട്ടി ഒരിക്കലും രാജ്യത്തെ ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചന്ദ്രോപരിതലത്തിന് പേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശമില്ലെന്ന കോൺഗ്രസ്...
Day: August 27, 2023
കേരളത്തിൽ പ്രശസ്ത ഫ്ലോർ റൈസ് &ഓയിൽ മില്ലിലേക്ക്, പാക്കിങ് മുതൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്ത്രീ, പുരുഷ സ്റ്റാഫിനെ ആവിശ്യമുണ്ട്, ദിവസ ശമ്പളത്തിൽ...
ബെംഗളൂരു: വിക്രം ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ കാല്‍ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചന്ദ്രയാൻ...
ചന്ദ്രയാന്‍ 3 വിജയത്തിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തിരുവനന്തപുരത്തെത്തി. വന്‍ സ്വീകരണമാണ് സോമനാഥിന് തിരുവനനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയത്. ബെംഗളൂരുവില്‍ നിന്നാണ്...
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റ്, വിവിധ നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 150 ഒഴിവുകൾ ജോലി...
സ്വന്തം ലേഖകൻ കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. മുൻകൂർ...
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിന് ജോലി നഷ്ടമായതായി ആരോപണം ഉയർത്തിയ സതിയമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ചാണ്ടി ഉമ്മന്‍. 11...
സ്വന്തം ലേഖകൻ മാഡ്രിഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്‌പെയിന്‍ താരത്തെ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്...
സ്വന്തം ലേഖകൻ കോട്ടയം: സിഎംഎസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ജില്ലാ പോലീസ് മീറ്റിലെ ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള...