News Kerala
27th June 2024
എകരൂൽ: സംസ്ഥാന സർക്കാറിൻ്റെ ലൈഫ് ഭവനപദ്ധതി പഞ്ചായത്ത് അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ ഉണ്ണികുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഭരണസമിതിയുടെ യോഗത്തിൽ...