News Kerala (ASN)
27th June 2024
ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. മരണം സംഭവിച്ചത് ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു റാഷിൻ (37). സംസ്കാരം വൈകിട്ട് നാലിന്...