News Kerala
27th June 2023
പാലക്കാട്: അട്ടപ്പാടിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടര്‍മാര്‍ എത്താത്തതിനാല്‍ ആദിവാസികള്‍ ഉള്‍പ്പെടെ രോഗികള്‍...