നേട്ടങ്ങളിലൊന്നും ശ്രേയസ് എന്ന നായകനെ വിശ്വസിക്കാൻ ക്രിക്കറ്റ് ലോകം തയാറായില്ല. വണ്‍ സീസണ്‍ വണ്ടറെന്നൊക്കെ പറയുന്നപോലെ ശ്രേയസിനെ കാണാനായിരുന്നു ബഹുഭൂരിപക്ഷത്തിനും താല്‍പ്പര്യം. അയാളുടെ...
Day: May 27, 2025
2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രസര്‍ക്കാരിന്റെ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം, 2025 മാര്‍ച്ച് 31-നോ അതിനുമുമ്പോ വിരമിക്കുകയും കേന്ദ്രസര്‍വീസില്‍ കുറഞ്ഞത്...
യുപിഐ വഴി ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ടോ? ഇത്തരം സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും; പുതിയ യുപിഐ നിയമങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍: പ്രധാന മാറ്റങ്ങള്‍...
മുഖ്യമന്ത്രിയെയും മകളെയും കേൾക്കണമെന്ന് ഹൈക്കോടതി; മാസപ്പടി കേസിൽ എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ നിർദേശം കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...
മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി...
‘ഒരുമിച്ച് പുറത്തുപോയി ആഹാരം കഴിച്ചുവരൂ’; വിവാഹമോചന ഹർജി നൽകിയ ദമ്പതികളോട് സുപ്രീം കോടതി ന്യൂഡൽഹി∙ വിവാഹമോചന നടപടികളുമായി മുന്നോട്ടു നീങ്ങിയ ദമ്പതിമാര്‍ക്കു വേറിട്ട...
ബ്രിട്ടൻ: ടേക്ക് ഓഫിന് പിന്നാലെ യാത്ര വിമാനത്തിന്റെ രണ്ട് എൻജിനുകൾ തകരാറിൽ. ബിർമിങ്ഹാമിൽ നിന്ന് ജേഴ്സിയിലേക്ക് പുറപ്പെട്ട യാത്രാ വിമാനം അടിയന്തരമായി തിരിച്ചിറക്കി....
നിയന്ത്രണങ്ങൾ ലംഘിച്ചു കണ്ടെയ്നർ ‘കാഴ്ചക്കാർ’; ചിത്രം പകർത്തുന്നവർ, കുട്ടികളുമായി എത്തുന്ന സ്ത്രീകൾ…
നിയന്ത്രണങ്ങൾ ലംഘിച്ചു കണ്ടെയ്നർ ‘കാഴ്ചക്കാർ’; ചിത്രം പകർത്തുന്നവർ, കുട്ടികളുമായി എത്തുന്ന സ്ത്രീകൾ… കൊല്ലം ∙ തിങ്കൾ പുലർച്ചെ വലിയ ആശങ്കയോടെയാണ് തീരം ഉണർന്നത്....
മഴ, കാറ്റ്: കാസർകോട്, മഞ്ചേശ്വരം താലൂക്കിന്റെ വിവിധഭാഗങ്ങിൽ വ്യാപകനാശം ഉപ്പള ∙ മഴയിലും കാറ്റിലും കാസർകോട്, മഞ്ചേശ്വരം താലൂക്കിന്റെ വിവിധഭാഗങ്ങിൽ വ്യാപകമായ നഷ്ടം....
മഴ കനത്തു, പുഴകൾ കവിഞ്ഞു: തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്ക് വളാഞ്ചേരി ∙ തോരാമഴയിൽ പുഴകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി. തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത...