News Kerala (ASN)
27th May 2024
തിരുവനന്തപുരം: മൂന്ന് പെണ്‍കുട്ടികളുള്ള വീട് ഒരിക്കലും മൂകമായിരിക്കില്ല. പക്ഷേ നെയ്യാറ്റിൻകരയിലെ ഈ വീട്ടില്‍ മക്കളാരും സംസാരിക്കില്ല. അവര്‍ക്ക് ഒന്നും കേള്‍ക്കാനും കഴിയില്ല. ശബ്ദമില്ലാത്ത...