സ്വന്തം ലേഖിക ചന്തേര: കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പോലീസ്. ചന്തേര സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ്...
Day: April 27, 2023
സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് എട്ടുവയസുകാരിക്ക്∙ അമ്മയുടെ ക്രൂരമായ മർദനത്തിൽ പരിക്ക്. ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട...
സ്വന്തം ലേഖകൻ കൊച്ചി: കോടനാട് യുവാവിനെ ആക്രമിച്ച് മോഷണം നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കോടനാട് കുറിച്ചിലക്കോട് നാരോത്ത്കുടി വീട്ടിൽ ആൻസൺ...
സ്വന്തം ലേഖകൻ കോട്ടയം: സര്‍ക്കാര്‍ ഭേദഗതി പ്രകാരം റോയല്‍റ്റിയും നികുതികളും വര്‍ധിപ്പിച്ചതോടെ നിർമ്മാണ മേഖല പ്രതിസന്ധിയിലായി. കരിങ്കല്ല്, ക്വാറി പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍...
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന്...
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും...
സ്വന്തം ലേഖിക കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗിംകാതിക്രമം നടത്തിയ യുവാവിന് 20 വര്‍ഷം തടവ്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം....
മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് (59)...
തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മൊബൈല്‍ഫോണ്‍ കമ്ബനി ഷവോമി ഇന്ത്യ. അന്വേഷണത്തില്‍ സഹകരിക്കുമെന്ന് കമ്ബനി അറിയിച്ചു. സംഭവത്തെ ഗൗരവത്തോടെയാണ്...
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി...