സ്വന്തം ലേഖിക കോട്ടയം: രാമപുരത്ത് പൊതു സ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല...
Day: April 27, 2023
സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ പുതിയ വിജ്ഞാപനം പ്രകാരം സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി , ജൂനിയർ ക്ലാർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാഎൻട്രി...
സ്വന്തം ലേഖിക കൊച്ചി: സിനിമ സംഘടനകള്‍ തന്നെ വിലക്കിയതിനെതിരെ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. ആര്‍ഡിഎക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ...
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോള്‍. ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന്...
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്,...
സ്വന്തം ലേഖിക ന്യൂഡൽഹി: എഐ ക്യാമറ വിവാദത്തില്‍ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ഡൽഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വി ഡി സതീശന്റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും...
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത ഒരു വര്‍ഷത്തേത്തേക്ക് 17 വനിതാ താരങ്ങള്‍ക്കാണ് ബിസിസിഐ വാര്‍ഷിക...
തിരുവനന്തപുരം: കൗണ്‍സിലിംഗിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും ഒന്നരലക്ഷം രൂപിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ്...
സ്വന്തം ലേഖിക തിരുവനന്തപുരം: അതുല്യനടന് മാമുക്കോയയ്ത്ത് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന് വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ...
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി സര്‍ക്കാര്‍...