News Kerala (ASN)
27th March 2025
ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. രാജസ്ഥാനെതിരെ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍...