News Kerala
27th March 2022
ചക്കരക്കൽ (കണ്ണൂർ)> ജനാധിപത്യത്തിന്റെ നാലാംതൂണുകൾ ഇപ്പോൾ അഞ്ചാംപത്തിയായാണ് പ്രവർത്തിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല....