8th July 2025

Day: March 27, 2022

ന്യൂഡല്ഹി> ഇന്ധന, പാചകവാതക വിലവര്ധനയ്ക്ക് പിന്നാലെ മരുന്നുവില കുത്തനെ കൂട്ടി കേന്ദ്രസര്ക്കാര്. രാജ്യത്തെ 800 ജീവന്രക്ഷാ മരുന്നിനാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്ധനവ്...
ന്യൂഡൽഹി> വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. തെരഞ്ഞെടുപ്പ് ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണിതെന്നും നിയമമന്ത്രാലയത്തിന്റെ ധനാഭ്യർഥന ചർച്ചയ്ക്ക് ലോക്സഭയിൽ...
കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയയ്പ്പില്‍ സ്‌കൂള്‍ മൈതാനത്ത് നടന്നത് വലിയ ആഭ്യാസം പ്രകടനങ്ങള്‍. വിദ്യാര്‍ഥികള്‍ കാറിലും ബൈക്കിലും നടത്തിയ അഭ്യാസ പ്രകടനങ്ങല്‍ വൈറലായതോടെ...
ന്യൂഡല്ഹി> രാജ്യത്ത് വീണ്ടും ഇന്ധന വില വര്ധിപ്പിച്ചു. തുടര്ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നീണ്ട...
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ പൂര്‍ണമായി പുനരാരംഭിക്കുമ്പോള്‍ തിരികെയെത്തുക 66 എയര്‍ലൈനുകള്‍. കോവിഡിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന...
തിരുവനന്തപുരം> ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായർ രാത്രി 12ന്...