16th August 2025

Day: February 27, 2025

മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു....
റാവൽപിണ്ടി∙ ചാംപ്യൻസ് ട്രോഫിയിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. വ്യാഴാഴ്ച ഇന്ത്യൻ സമയം 2.30ന് തുടങ്ങേണ്ട മത്സരമാണു മഴ കാരണം...
വ്യവസായിക വിപ്ലവത്തിനു ശേഷം ഭൂമിയുടെ താപനില അപകടപരമാം വിധം വർധിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനമെന്ന ഈ പ്രതിഭാസത്തെ ചെറുക്കുന്നതിനുള്ള വഴികളാണ് ഇന്ന്...
.news-body p a {width: auto;float: none;} അബുദാബി: യുഎഇയിൽ ജോലി തേടുന്നവർക്ക് വൻ അവസരമൊരുക്കി കൂടുതൽ വൈറ്റ് കോളർ തൊഴിലാളികളെ നിയമിക്കാനുള്ള...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ...
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനെ(95)യും ഭാര്യ ബെറ്റ്‌സി അരക്കാവ(63)യെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ സാന്റാ...
.news-body p a {width: auto;float: none;} പ്രതിസന്ധിയിലായിരിക്കുന്ന തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് അത്യാവശ്യമായി വേണ്ടത് വിദേശ കറൻസിയാണെന്ന ബോദ്ധ്യം വന്നതോടെ ഉത്തര...
ഉപ്പിന് രുചി നൽകാൻ മാത്രമല്ല വൃത്തിയാക്കാനുമുള്ള കഴിവുണ്ട്. ഉപ്പിന്റെ പരപരപ്പും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും അടുക്കളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പല കടുത്ത...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് ഒ.ടി.ടി. റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്....