News Kerala (ASN)
27th February 2025
മലയാള സിനിമയിലെ യുവനിര താരങ്ങളില്‍ ഏറ്റവും ആരാധകരുള്ളവരില്‍ പ്രധാനിയാണ് നിവിന്‍ പോളി. സമീപകാലത്ത് കാര്യമായ വിജയങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെങ്കിലും അതൊന്നും താരമൂല്യത്തെ...