Entertainment Desk
27th February 2025
കൊച്ചി: വ്യാഴാഴ്ച നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച സിനിമാസമരത്തില്‍ സിനിമയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നിലപാട് നിര്‍ണായകം. ഇതുസംബന്ധിച്ച് സംഘടന ഇതേവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സൂചനാ...