കോട്ടയം: സ്കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ചെവി മുറിഞ്ഞു പോയ വിദ്യാര്‍ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡല്‍ സര്‍ക്കാര്‍...
Day: February 27, 2025
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ആർസനലും മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങം ഫോറസ്റ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, ന്യൂകാസിൽ യുണൈറ്റഡിനെ വീഴ്ത്തിയ...
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിവയ്ക്കുന്നത് ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. അത്രയേറെ അപകട വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മുക്ക് മുന്നിലേക്ക് എത്തുന്നത്. അപകടം നടന്നത്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി...
.news-body p a {width: auto;float: none;} കൊച്ചി: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73)...
.news-body p a {width: auto;float: none;} ഖാർത്തും: സുഡാനിൽ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് 46 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന...
സാൻ സെബാസ്റ്റ്യൻ (സ്പെയിൻ)∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ സോസിദാദിനെതിരെ ഏക ഗോൾ വിജയവുമായി റയൽ മഡ്രിഡ്. സോസിദാദിന്റെ...
ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന...
.news-body p a {width: auto;float: none;} ലണ്ടൻ : ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിനുള്ള ലോംഗ് ലിസ്റ്റിൽ ഇടംനേടി കന്നഡ എഴുത്തുകാരി...
ദില്ലി: ട്യൂഷന്‍ അധ്യാപകന്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. ദില്ലി സിആര്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പിതാവിന്‍റെ കൂടെ എത്തി പതിനഞ്ചുകാരി പരാതി നല്‍കിയത്....