'വളരെ വേഗം പോയ്ക്കളഞ്ഞല്ലോ'; കുഞ്ഞുകാര്യങ്ങളിലും തമാശ കണ്ടെത്താൻ കഴിഞ്ഞ സംവിധായകനാണ് ഷാഫിയെന്ന് മിയ

1 min read
'വളരെ വേഗം പോയ്ക്കളഞ്ഞല്ലോ'; കുഞ്ഞുകാര്യങ്ങളിലും തമാശ കണ്ടെത്താൻ കഴിഞ്ഞ സംവിധായകനാണ് ഷാഫിയെന്ന് മിയ
Entertainment Desk
27th January 2025
അന്തരിച്ച സംവിധായകൻ ഷാഫിയെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അനുസ്മരിച്ച് നടി മിയ. സ്വന്തം സിനിമകൾപോലെ നിത്യജീവിതത്തിലും എല്ലാവരേയും രസിപ്പിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു ഷാഫിയെന്ന് മിയ...