അമ്മയുടെ മരണം നാട്ടില്‍പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല; വേദന പങ്കുവെച്ച് ഗൂഗിള്‍ ജീവനക്കാരന്

1 min read
News Kerala
27th January 2023
ന്യൂഡല്‍ഹി: ടെക് ഭീമന്‍ കമ്പനിയായ ഗൂഗിള്‍ ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി കമ്പനിയില്‍ ഉന്നത പദവിയില്‍ ജോലി ചെയ്തവര്‍ക്ക് പോലും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുകയാണ്....