മെൽബൺ ടെസ്റ്റിൽ ശുഭ്മൻ ഗിൽ കളിക്കില്ല, വാഷിങ്ടൻ സുന്ദർ ടീമിൽ; ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നു

1 min read
News Kerala Man
26th December 2024
മെൽബൺ∙ ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് വിജയിച്ച ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നു. ആദ്യ ഇന്നിങ്സിൽ 11 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റുപോകാതെ 62...