News Kerala
26th December 2023
കോഴിക്കോട് ദേവനന്ദ ബസ്സിലെ ജീവനക്കാരന് കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു. കുടുംബത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സാജിദ് എന്നയാളാണ് ക്രൂരമര്‍ദനം നേരിട്ടത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍...