News Kerala (ASN)
26th December 2023
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും. തീയറ്റർ ഓഫ് ഡ്രീംസിൻറെ...