ഇന്ത്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; പാകിസ്ഥാനി യുവാവ് സൗദിയില്‍ പിടിയിൽ

1 min read
News Kerala (ASN)
26th November 2024
റിയാദ്: ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പാകിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍...