രാം ഗോപാൽ വർമ ഒളിവിൽ, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വീടിന് മുന്നിൽ പോലീസ് സന്നാഹം

1 min read
Entertainment Desk
26th November 2024
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരേ അപകീർത്തിപരമായ പോസ്റ്റുകൾ പങ്കുവെച്ച കേസിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരേ പോലീസ് ലുക്ക് ഔട്ട്...