News Kerala (ASN)
26th November 2024
റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്റെയും മകനാണ്....