ദുല്‍ഖറിന്റെ തെലുങ്ക് ചിത്രമായി ഇനി വരാനിരിക്കുന്നതാണ് ലക്കി ഭാസ്‍കര്‍. 31ന് ആണ് ചിത്രത്തിന്റെ റിലീസ്. 30ന് ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്....
Day: October 26, 2024
ഹരിപ്പാട്: കഞ്ചാവുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. മുതുകുളം വടക്ക് അതുൽ ഭവനത്തിൽ അതുൽ (കുലുക്കി-23), പുതിയമംഗലം വീട്ടിൽ അനന്തു (18), വലിയതറയിൽ...
തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ്...
.news-body p a {width: auto;float: none;} പാലക്കാട്: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം...
ദില്ലി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറണം. ഇല്ലെങ്കിൽ ഐടി ആക്ട്...
.news-body p a {width: auto;float: none;} കിളിരൂർ കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്ന് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനൊരു...
ബോളിവുഡിന്റെ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമാണ് കഭി ഖുഷി കഭി ഗം. ചിത്രത്തില്‍ ഷാരൂഖ് ഹെലികോപ്റ്ററില്‍ വരുന്ന രംഗം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ആ...
ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പന്‍ വിജയം. പോയിന്റു പട്ടികയിലെ രണ്ടാമൻമാരായ ജാംഷഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നോർത്ത്...
ഇങ്ങനെ പ്രതീക്ഷ തരാമോ? 'ഇന്ത്യ – ന്യൂസിലന്‍ഡ് ടെസ്റ്റ് സമനിലയിലേക്ക്'; ഗൂഗിള്‍ കണ്ട് ഞെട്ടി ആരാധകര്‍
പൂനെ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസറ്റിലും പരാജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. 359 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇനി വിജയിക്കണമെങ്കില്‍...
.news-body p a {width: auto;float: none;} താമരശേരി: കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടത്തായി ആറ്റിൻക്കര അമൽ...