9th July 2025

Day: October 26, 2024

പൂനെ: ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും വലിയ സ്വാധീനമുണ്ടാക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും സാധിച്ചിരുന്നില്ല. ഇരുവരും ബാറ്റുകൊണ്ടും പന്തുകൊണ്ടും...
.news-body p a {width: auto;float: none;} ന്യൂഡൽഹി: പ്രശസ്‌തിക്കുവേണ്ടി വ്യാജ ബോംബ് ഭീഷണി മുഴക്കിയ 25 കാരൻ ഡൽഹിയിൽ അറസ്റ്റിൽ. വിമാനക്കമ്പനികൾക്കെതിരെ...
മനില: ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 34 പേരെ കാണാനില്ല. നിരവധി...
അജിത്ത് കുമാര്‍ നായകനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. പുതിയ ഒരു അപ്‍ഡേറ്റാണ് അജിത്ത്...
.news-body p a {width: auto;float: none;} പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡി.സി.സി നിർദ്ദേശിച്ചത് കെ.മുരളീധരനെയെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. കെ.സുധാകരൻ,...
ഹരിപ്പാട്: അതിഥി തൊഴിലാളിയുടെ ഉടുതുണിയും മൊബൈൽ ഫോണും 5,000 രൂപയും മോഷ്ടിച്ച അമ്പലപ്പുഴ സ്വദേശി വ്യാപകമായി തട്ടിപ്പ് നടത്തിയതായി പൊലീസ്. ഹരിപ്പാട്, തിരുവല്ല...
ദില്ലി: മലിനീകരണത്തിൽ എഎപി സർക്കാറിനെതിരെ യമുന നദിയിൽ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ. ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച...
ജോജു ജോർജ്ജ് സംവിധാനം ചെയ്ത ചിത്രം ‘പണി’യെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ‘ജോജുവിന്‍റെ എട്ടും എട്ടും പതിനാറിന്റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ...